ലഹരി ഉപയോഗിക്കുന്നവർക്ക് ജോലിയില്ല ;ലഹരി വിരുദ്ധ നടപടികൾ ശക്തമാക്കി Calicut Chamber of Commerce

img
Date

07/26/2024

Time

11:00 AM

Location

None

Image 1
Image 2
Image 3
Image 4
Image 5

PRESS MEETING https://youtu.be/FYspYH99syA?si=Kw6VmlquAF677ELU നിയമവിരുദ്ധ ലഹരി വസ്തുക്കൾ ഉപയോഗിയ്ക്കുന്നവരാണെങ്കിൽ ഇനി കോഴിക്കോട്ടെ കച്ചവട സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും ജോലി കിട്ടില്ല. Calicut Chamber of Commerce ആൻഡ് ഇൻഡസ്ട്രീസ് ആണ് അംഗ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കിയിരിയ്ക്കുന്നത്.